Say no to reservations, whether caste or religion-based:Myth n Reality:Mythili Bhusnurmath's blog-The Economic Times: "Say no to reservations, whether caste or religion-based Mythili Bhusnurmath Tuesday February 09, 2010, 05:07 PM
The Andhra Pradesh High Court has done well to quash the state government’s attempt to provide reservation in government jobs and educational institutions to socially and educationally backward classes among Muslims. Ironically even as the Andhra High Court struck down the law on the grounds that it was unsustainable the West Bengal government announced 10% reservation in jobs for Muslims under the OBC (Other Backward Classes) category. Clearly when it comes to playing the caste and religion-card, Left parties are as guilty as any of the other mainstream parties.
At one level it is easy to dismiss these efforts, both in Andhra, where the government has decided to file a special leave petition with the Supreme Court and in West Bengal as nothing more than the usual shenanigans of a political class devoid of any interest other than its own. More so when the number of jobs in the public sector is, in any case, shrinking and the private sector is becoming a force to reckon with in higher education so that reservation of seats does not quite translate into better access to quality education.
But the damage that such gestures do to the fabric of a society that is stretched thin at the best of times is immeasurable. At a time when we need to re-think reservations and have a dispassionate debate on scrapping them altogether, it is unfortunate that we are extending rather than clawing them back. It is for the Muslim community to see through the sham that the reservations are and not be taken in by them."
Wednesday, March 10, 2010
Thursday, February 18, 2010
ഭരിക്കാനറിയാത്ത ഇടതു സര്‍ക്കാരുകള്‍...
തിങ്കളാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരില്‍ ഷില്ട പോലീസ് ക്യാമ്പില്‍ നടന്ന പൈശാചികമായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഇരുപത്തി നാല് സുരക്ഷാ ഭടന്മാരെ നൂറു കണക്കിന് വരുന്ന മാവോയിസ്റ്റ് തീവ്രവാദികള്‍ അവരുടെ താമസസ്ഥലം തീയിട്ട്, ചുട്ടുകൊന്നു. നാടിനെ നടുക്കിയ മൃഗീയമായ ഒരു നരവേട്ട.
ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ "unprofessional , incompetent untrained and inadequate " ആയ പോലീസ് പ്രതികരണത്തെ രൂക്ഷമായി അപലപിക്കുകയുണ്ടായി...തുടര്‍ന്ന് ഇതാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി കുറ്റസമ്മതം നടത്തിയിരിക്കുന്നു. ആക്രമണം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പ് ഷില്ട പോലീസ് ക്യാമ്പിനടുത്ത് മാവോയിസ്റ്റുകള്‍ "അസംബിള്‍ " ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്രേ. മാവോയിസ്റ്റ് - നക്സല്‍ തീവ്രവാദം രൂക്ഷമായ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഇവര്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതിനിടയിലാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഈ അവഗണന, ഈ തണുത്ത സമീപനം ഒരു വന്‍ കൂട്ടക്കുരുതിയില്‍ കലാശിച്ചിരിക്കുന്നത്. ഈ തെറ്റിനെ പറ്റി അന്വേഷിക്കുമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭാഷ്യം. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാനുള്ള ഒരു ശ്രമം.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരിന്റെ കഴിവുകേടിന്റെ മറ്റൊരു ഇടതു ഉദാഹരണം ആണിത്. ഈ കഴിവുകേട്, ഈ ഭരണ പരാജയം വളരെ വ്യക്തമായി തെളിയപ്പെട്ട സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാര്‍ ഈ അറുംകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു...പരാജയം സമ്മതിച്ചു കൊണ്ട് ഇറങ്ങി പോവുകയാണ് മര്യാദ.
കേരളത്തിലെ ഇടതുസര്‍ക്കാരും തഥൈവ. കയറിയപ്പോള്‍ മുതല്‍ പാര്ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുസംഹാരം മാത്രം ലകഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഏറ്റവും പുതിയ വീഴ്ച, സ്വകാര്യഭൂമിയിലെ സര്‍ക്കാര്‍ വക കയ്യേറ്റം കോടതിയില്‍ പരാജയപ്പെട്ടതാണ്. കോടതിമുന്പിലെ ഈ സര്‍കാരിന്റെ പരാജയങ്ങളുടെ പട്ടിക അങ്ങനെ നീളുകയാണ്. കൊലപാതകികളെയും ഗുണ്ടാതലവന്മാരെയും തീവ്രവാദികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മറ്റൊരിടത്തും കാണാനാവില്ല. ഇവയൊക്കെ അടിവരയിട്ടു പറയുന്നത് ഇടതു സര്കാരുകള്‍ക്ക് ഭരണമല്ല, സമരം മാത്രമേ ചെയ്യാനറിയൂ എന്നാണ്.
Monday, February 15, 2010
വാര്‍ത്തകളിലെ വൈരുധ്യങ്ങള്‍..
14 ഫെബ്രുവരി 2010
ഇന്നത്തെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അവയുടെ പിന്നിലെ യുക്തിയോര്‍ത്തു അന്തം വിട്ടുപോകുന്നു...
1 . ഇന്ത്യയില്‍ ഇതാ മറ്റൊരു തീവ്രവാദി ആക്രമണം കൂടെ ഇന്നലെ പൂനെയില്‍ അരങ്ങേറി. എന്നിട്ടും ഇന്ത്യ പാക്കിസ്ഥാനുമായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരുമത്രേ! പാകിസ്താന്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ വളം വെച്ച് കൊടുക്കുമ്പോള്‍ ഇന്ത്യ വീണ്ടും ചര്‍ച്ചയുടെ ഭാഷ പറയുന്നതെന്തിന്? പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് എന്ത് കാര്യം? തീവ്രവാദി ആക്രമണങ്ങള്‍ക്ക് എതിരെ അതിശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യയെ തൊട്ടാല്‍ വെവരം അറിയും എന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം നടത്തുന്ന ഈ വക അഞ്ഞാ പിഞ്ഞാ ചര്‍ച്ചകള്‍ നമ്മുടെ ദൌര്‍ബല്യങ്ങളായി വിലയിരുത്തപ്പെട്ടെക്കാം.
2 . പൂനെയിലെ തീവ്രവാദി ആക്രമണത്തെ അമേരിക്ക അപലപിക്കുകയും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്തിനീ മുതലക്കണ്ണീര്‍? അമേരിക്കയില്‍ നിന്നുള്ള സീ ഐ എ ചാരന്‍ ഡേവിഡ് ഹെഡ്ലി പൂനെയില്‍ സന്ദര്‍ശനം നടത്തുകയും സ്ഫോടനം നടന്ന ജര്‍മ്മന്‍ ബേക്കറിയുടെ തൊട്ടരികില്‍, ഓഷോ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തകള്‍ ഈ ആക്രമണത്തിലും ഹെഡ്ലിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ബോംബെയിലെ ആക്രമണങ്ങളുടെയും സൂത്രധാരനായ ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ പോലും ഇന്ത്യക്ക് വിട്ടുതരാതെ സംരക്ഷിക്കുന്ന അമേരിക്കയുടെ ഈ കപട സഹതാപം ആര്‍ക്കു വേണം?
3 . ഇന്ത്യയില്‍ പിന്നോക്ക സംവരണം നടപ്പാക്കിയ കാലത്ത് കാലക്രമേണ സംവരണം നിര്ത്തലാക്കണമെന്ന് ഭരണഘടനാ വിദഗ്ദര്‍ നിര്‍ദേശിച്ചിരുന്നു എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ കാലാകാലങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്പ്പെടുത്തിയിട്ടുള്ളവരുടെ വോട്ടു ലക്ഷ്യമാക്കിയുള്ള സംവരണ പ്രീണന രാഷ്ട്രീയമാണ് ഇന്ത്യയൊട്ടുക്കും മാറാവ്യാധിയായി പടര്‍ന്നത്. വിദ്യാഭ്യാസം, ജോലി, തിരഞ്ഞെടുപ്പ്, തുടങ്ങി എല്ലാ മേഖലകളിലും സംവരണമായം കലര്ന്നു.. ഉത്തരവാദപ്പെട്ട ഉദ്യോഗങ്ങള്‍ക്ക് കഴിവിന് പകരം ജാതി മാനദണ്ഡമായി മാറുമ്പോള്‍ ആ ജോലിയുടെ നിലവാരവും "ഒരുജാതി" ആയി ഒതുങ്ങുന്നു! ഇതിനിടയില്‍ ഇതാ സുപ്രീം കോടതി ഉത്തര പ്രദേശില്‍ അഞ്ചു ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവരുടെ വധശിക്ഷ, പ്രതികളുടെ "പിന്നോക്കാവസ്ഥ" പരിഗണിച്ച് ജീവപര്യന്തമായി ഇളവു ചെയ്യുന്നു. പിന്നോക്കാവസ്ഥയില്‍ ഉള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ സംവരണം കൂട്ടക്കൊല നടത്തിയവരെയും സംരക്ഷിക്കാനായി ഉപയോഗിക്കപ്പെടുന്നു. പിന്നോക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മറ്റുള്ളവരുടെ ജീവന്റെ മേലും സംവരണാനുകൂല്യമോ?

Saturday, February 13, 2010
ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം
12 ഫെബ്രുവരി 2010
വയനാട്ടിലെ ഭൂമി കയ്യേറ്റത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വളരെ അപഹാസ്യമായ നിലപാട് സ്വീകരിക്കുക വഴി കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന വാര്‍ത്ത ഇന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നു. ജനതാദള്‍ നേതാവ് എം പീ വീരേന്ദ്ര കുമാറിനോട് പക പോക്കാനായി ആദിവാസികളുടെ പേര് പറഞ്ഞു മകന്‍ ശ്രേയസ് കുമാറിന്റെ ഭൂമിയില്‍ സീ പീ എം നടത്തിയ കയ്യേറ്റം ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലെന്ന വ്യാജേന സ്വകാര്യ ഭൂമി കയ്യേറി സര്‍ക്കാര്‍ ഭൂമി എന്ന് ബോര്‍ഡ് നാട്ടാന്‍ നടത്തിയ തിടുക്കം സര്‍ക്കാരിന്റെ കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു.
വ്യക്തികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ കടമകള്‍ മറന്നു രാഷ്ട്രീയം കളിക്കുന്നു. മൂന്നാറിലും കളമശ്ശേരി യിലും ഗോള്‍ഫ് ക്ലബിലും സ്മാര്‍ട്ട് സിറ്റിയിലും നാം കണ്ടത് ഇത് തന്നെ. ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം. എല്ലാ സംഭവങ്ങളിലും കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. .. ഭൂമി തര്‍ക്കങ്ങളില്‍ മാത്രമല്ല മറ്റു വിഷയങ്ങളിലും കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞു.
ജനാധിപത്യത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന ഇടതുമുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു ആവര്‍ത്തനം മാത്രമായിരിക്കും ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കാണാന്‍ കഴിയുക.

Tuesday, February 9, 2010
A balanced Budget is need of the hour: Yashwant Sinha - CNBC-TV18
Published on Mon, Feb 08, 2010 at 20:01 | Updated at Tue, Feb 09, 2010 at 12:10 | Source : CNBC-TV18
Calling for a balanced Budget, Yashwant Sinha, Leader, BJP, says the recovery is not strong yet as global markets are still uncertain. He feels 2009 will go down in history as the year in which the government failed to control inflation. 'We expect the government to tackle food inflation in the upcoming Budget.'
The party, he says, will be happy if the government moves towards fiscal consolidation. 'We are concerned about the fiscal deficit.'
Speaking on the government's much hyped and talked about National Rural Employment Guarantee Scheme, the former Finance Minister of India says the scheme should not be the driving force for recovery. 'NREGS is a bottomless pit of corruption.'
Welcoming the new direct tax code, he stated that the party expects its suggestion on the draft code to be included. The BJP wants tax incentives for savings and housing to continue. It has opposed any move from the exempt-exempt-exempt regime applied to savings such as provident fund and gratuity to exempt-exempt-tax. It wants the different tax rates on long-term and short-term capital gains to continue, and has opposed higher rate of taxation for non-resident Indians. It has demanded that the tax-free income threshold on certain vulnerable sections such as women, retired persons and senior citizens be raised to Rs 3,00,000. In a move that won't find favour with India Inc, the party has stated that it is against withdrawal of area-based exemptions and has opposed tax holiday for industries till they recovered capital expenditure.
On the proposed Goods and Services Tax, Sinha says there is no clarity on a large number of areas. 'Evolution of the rates should be discussed between the government and states.' He had earlier suggested a one-year extension of the implementation deadline to April 1, 2011.
When asked what his stance will be on the contentious issue of linking fuel prices to the market, Sinha says any such move would be opposed.
Here is a verbatim transcript of the exclusive interview with Yashwant Sinha on CNBC-TV18. Also watch the accompanying video.
Q: What are your expectations from the Budget?
A: In the budget I would certainly look forward to the finance minister indicating how he would tackle food inflation. I would expect him to come up with some very concrete solutions.
I told Mr. Mukherjee in Lok Sabha that don’t depend on monetary economists. You have a large number of monetary economists surrounding you, and you don’t depend on them because as many people are saying I am not an economist but I understand as much that monetary measures alone will not suffice. We need supply side measures and we need actual supplies.
Q: The direct tax code the BJP has been very vocal in its opposition to this, some areas of the DTC are under review as publically stated by the finance minister himself, there is a question mark on whether in some fashion it would be introduced in the budget session or not, will the BJP support the direct tax code after the changes or the review has been made as per the finance minister?
A: If you have seen the paper which was submitted by our representatives to the finance minister, we start by saying that we welcome this initiative to have a new direct taxes code. And we also acknowledge the fact that there is a discussion paper which has been put out by the government and we have given our suggestions because we found that there were many infirmitives and contradictions in the direct taxes code which needed to be corrected.
So we have given our suggestions and we hope that our suggestions along with other suggestions will be taken into account before it is finalised.
Q: The Kirit Parikh report has been submitted. The BJP, the NDA Government had tried to move towards a partial dismantling of the APM. Will you support a price rise if the government were to move ahead with some of the recommendations of the Kirit Parikh report?
A: We had on 1st April 2002 announced a de-regulation of the petroleum sector which was completely undone by the first UPA government. Now we have this Kirit Parikh Report. This is not breaking new ground, they are only repeating the old formula.
When we dismantled and whenever there was price rise, the Congress party representatives didn’t come and garland us at Vijay Chowk. So we are not going to garland them at Vijay Chowk.
Q: So are you going to oppose it?
A: Why not? This is politics, and they did exactly the same thing to us. So this is a fair game. We will oppose the price rise on petroleum products."

Saturday, February 6, 2010
പഴുത്ത ഇലകള്‍
o3 ഫെബ്രുവരി 2010 : ബോംബെ വിഷയത്തില്‍ ഏകദേശം ഒറ്റപ്പെട്ട ശിവസേന അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെ പ്രസ്താവനാ യുദ്ധവുമായി ഇറങ്ങി. പ്രതികരണമെന്നോണം കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിംഗ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നു. ശിവ സേന നേതാവ് ബാല്‍ താക്കറെ വെറും കടലാസ് പുലിയാണെന്നും പ്രായാധിക്യം ചെന്നിട്ടും മാധ്യമ ശ്രദ്ധ നേടാനായി നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തേത് എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. നേതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കണം എന്ന് ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു. 84 വയസ്സുള്ള ബാല്‍ താക്കറെ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കണമെന്ന് നിര്‍ദേശിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഒരു സ്വയം വിചിന്തനത്തിന് കൂടെ മുതിര്‍ന്നിരുന്നുവെങ്കില്‍ നന്നായിരുന്നു.
കേരളത്തിലുമുണ്ട് 92 വയസ്സുള്ള ഒരു നേതാവ് ഇന്നും കോണ്‍ഗ്രസിന് തലവേദനകള്‍ സൃഷ്ടിയ്ക്കാന്‍.. കോണ്‍ഗ്രസിന്റെ തന്നെ എത്രയോ പഴയ നേതാക്കളുണ്ട് നില്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയില്‍ ഗവര്‍ണര്‍ കസേരകളില്‍.. രാഷ്ട്രപതി ഭവനും രാജ് ഭാവനുകളും വൃദ്ധ സദനങ്ങളായി പരിണമിക്കുന്ന അവസ്ഥക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് ഊര്‍ജ്വസ്വലരായ രാഷ്ട്രപതിയേയും ഗവര്‍ണര്മാരെയും നമ്മുടെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നു? അല്പമെങ്കിലും ആവതുള്ള ഗവര്‍ണര്‍മാര്‍ മന്ത്രി സഭകള്‍ക്ക് പാരയാവുന്നത് കൊണ്ടാണോ പാവകളെ തേടി പോകുന്നത്?
ലോകത്തിലെ ഒരു വന്‍ശക്തിയായി അതിവേഗം വളരുന്ന നമ്മുടെ രാഷ്ട്രത്തിന് കരുത്ത് പകരാന്‍ ഊര്‍ജ്ജ്വസ്വലരായ, സമര്‍ത്ഥരായ രാഷ്ട്രീയ നേതൃത്വവും ശക്തമായ ഭരണ സംവിധാനവും അത്യന്താപേക്ഷിതം ആണ്.. മിടുക്കരായ, പുത്തന്‍ യുവ നേതൃ നിരക്ക് കടന്നുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ വഴി മാറി കൊടുക്കുന്നതില്‍ തെറ്റൊന്നും കാണാനാവില്ല.
പാര്‍ട്ടി സംവിധാനങ്ങളിലേക്ക് നോക്കിയാല്‍, ബീ ജെ പീയില്‍ പുതിയ നേതാക്കള്‍ രംഗ പ്രവേശം ചെയ്യുന്നതായി കാണാം. കോണ്‍ഗ്രസില്‍ രാഹുലിന്റെ ഇന്റര്‍വ്യൂകള്‍ എന്തുമാത്രം ഫലം കണ്ടുവെന്നു അറിയാന്‍ ഇട വന്നില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഈ മാറ്റത്തിന്റെ അഭാവം ആ പ്രസ്ഥാനങ്ങള്‍ തന്നെ കാലഹരണ പെടുന്ന അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പുതിയ നേതാക്കളില്‍ നിന്ന് ഉണ്ടാവുന്ന ചോര്‍ച്ച തുടരുന്നു... ജലീലും മനോജും ശിവരാമനും തുടര്‍ക്കഥകള്‍ ആവുന്നു.. തിളക്കമാര്‍ന്ന പ്രതിഭാധനന്മാരായിരുന്ന ഈ എം എസ്, സുര്‍ജീത് സിംഗ്, ജ്യോതി ബാസു എന്നിവരുടെയൊക്കെ വ്യക്തി പ്രഭാവത്തിന് ഒത്ത നേതാക്കള്‍ എന്ത് കൊണ്ട് പുതിയ തലമുറയില്‍ നിന്ന് എന്ത് കൊണ്ട് ഉണ്ടാവുന്നില്ല..എന്ന വസ്തുത ഇടതുപക്ഷ പ്രത്യയ ശാസ്ത്രങ്ങളുടെ ഇന്നത്തെ പ്രസക്തിയിലുള്ള സന്ദേഹങ്ങളെ അല്ലേ സൂചിപ്പിക്കുന്നത്?
പുതു മുകുളങ്ങള്‍ വിരിഞ്ഞ് പുത്തന്‍ തളിരിലകളോട് കൂടിയാണ് ഒരു ചെടി വളര്‍ന്ന് വളര്‍ന്ന് വന്‍ വൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നത്.

Wednesday, February 3, 2010
ശവം നോക്കിയിരിക്കുന്ന കഴുകന്‍
ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് എന്നാ മാരകമായ രാസായുധ പ്രയോഗം നടത്തിയതായി ഇസ്രയേല്‍ ഇന്നലെ കുറ്റസമ്മതം നടത്തി. കുര്‍ദ് മേഖലയില്‍ ഇതേ സാധനം പ്രയോഗിച്ചു എന്നതായിരുന്നു സദ്ദാമിനെതിരെ അമേരിക്ക നടത്തിയ ഒരു മുഖ്യ ആരോപണം. ഈ സാധനം നിര്‍മിച്ചു സദ്ദാമിനു നല്‍കിയ അമേരിക്ക മിടുക്കന്മാരും. ഇനി ഇസ്രയേല്‍ പ്രയോഗിച്ചതും അമേരിക്കന്‍ നിര്‍മിതമായാല്‍ അത്ഭുതപ്പെടാനില്ല. ഇപ്പോള്‍ ഈ പ്രയോഗം നടത്തിയത് ഇസ്രയേല്‍ ആയതുകൊണ്ട് ലോക പോലീസ് കളിക്കുന്ന അമേരിക്ക അനങ്ങുകയുമില്ല. ഇസ്രായേലിനു പൊടിക്കച്ചവടം നടത്തിയാലും പാലസ്തീനികള്‍ക്ക് മധ്യസ്ഥം പറയാന്‍ ഈ ഇരുതലമൂരി തന്നെ വേണം... ആരാണ് ഇവിടെ വിഡ്ഢികള്‍??
സദ്ദാമിനെതിരെ അടി തുടങ്ങാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ടോണി ബ്ലെയര്‍ നടത്തിയ അഭ്യാസങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബ്ലെയര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ കബളിപ്പിച്ചപ്പോള്‍ ബുഷും കോളിന്‍ പവലും ചേര്‍ന്ന് യൂ എന്‍ അസംബ്ലിയില്‍ ഉപഗ്രഹചിത്രങ്ങള്‍ വഴി സ്ഥാപിച്ച ഇറാക്കിന്റെ വന്‍ ആയുധ ശേഖരങ്ങള്‍ വന്‍ നുണകള്‍ ആയി പരിണമിച്ചു കഴിഞ്ഞു. അമേരിക്ക - ബ്രിട്ടന്‍ കൊലോനിയലിസ്റ്റ് മേധാവിത്വം ലോകത്തെ മുഴുവന്‍ നുണകളുടെ ഒരു പരമ്പര തന്നെ അഴിച്ചു വിട്ടു കബളിപ്പിച്ചിട്ടു, സദ്ദാമിനെയും ഇറാക്കിലെ ലക്ഷക്കണക്കിന് സാധാരണക്കാരെയും കൊന്നുതള്ളി.
ലോകത്തിന്റെ പല ഭാഗങ്ങളിലും അശാന്തിയുടെ വിത്ത് വിതച്ചത് വെള്ളക്കാരുടെ ഭരണരീതികള്‍ ആയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും എന്നും തമ്മില്‍ തല്ലി കൊണ്ടിരിക്കും എന്ന് അവര്‍ ഉറപ്പു വരുത്തുന്നു. ഇറാക്കും കുവൈറ്റും തമ്മില്‍ ഉള്ളതുപോലെയുള്ള തര്‍ക്കവിഷയങ്ങള്‍ പലതും കോളനി ഭരണ കാലത്ത് രൂപം കൊണ്ടവയാണ്. റഷ്യക്കെതിരെ ആയുധവും പണവും നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ എന്ന വിഷപ്പാമ്പ് അതേ താവളത്തില്‍ ഇട്ടു അമേരിക്കയെ ക്ഷ, ങ്ങ വരപ്പിക്കുന്നു. എത്രയോ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്നും ആയുധവും പണവും നല്‍കുന്നു..
അഫ്ഗാനിസ്ഥാനിലെ റഷ്യയെ ചൊറിയാനായി അമേരിക്ക പാകിസ്ഥാന് കൊടുത്ത സഹായങ്ങള്‍ അവര്‍ ഇന്ത്യക്കെതിരെയുള്ള സന്നാഹത്തിനായി സ്വരുക്കൂട്ടി. ഇപ്പോഴും മത തീവ്രവാദികളെ സംരക്ഷിക്കുന്ന, മത തീവ്രവാദത്തിനു കുട പിടിക്കുന്ന പാകിസ്ഥാന് ഇതാ അഞ്ഞൂറ് മില്യന്‍ ഡോളറിന്റെ ആയുധസഹായവും 3 .2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ആണ് ഇന്നത്തെ ഒബാമയുടെ സ്പെഷ്യല്‍. ഇന്ത്യക്കോ 123 കരാറും പഞ്ചാരവാക്കും!
വെള്ളക്കാരന്റെ Divide and rule ന്റെയും War on Terror ന്റെയും ഒക്കെ അടിസ്ഥാന ലക്‌ഷ്യം തമ്മിലടിപ്പിച്ചു ചോര കുടിക്കുക തന്നെ. ശവമാണല്ലോ കഴുകന്റെ ഇഷ്ടഭക്ഷണം !! അമേരിക്കക്ക് ചേരുന്ന ദേശീയ പക്ഷി!
Subscribe to:
Posts (Atom)