തമിഴന്റെ പച്ചക്കറിയും കോഴിയും ബഹിഷ്കരിക്കുക..
  
വിഷം ചേരാത്ത നാടന്‍ പച്ചക്കറികള്‍ കഴിക്കാം.. എല്ലാ കൃഷി ഓഫീസുകളിലും നല്ലയിനം പച്ചക്കറി വിത്തുകള്‍ ലഭ്യമാണ്.. നമ്മുടെ വീട്ടിലും ടെറസിലും വിളയുന്ന നമ്മുടെ സ്വന്തം പച്ചക്കറി കൂട്ടുന്നതിനോളം രുചി മറ്റൊന്നിനും ഉണ്ടാവില്ല..
  
ഹോര്‍മോണ്‍ കുത്തി വെച്ചു വീര്‍പ്പിച്ച പാണ്ടിക്കോഴി തിന്നു തിന്നു നാമെന്തിനു ആരോഗ്യം നശിപ്പിക്കണം? കൊളസ്ട്രോളും പ്രഷറും ഒക്കെ കൂട്ടി കിട്ടുന്ന കാശ് മുഴുവന്‍ മരുന്നിനും ആന്‍ജിയോ ചെയ്യാനുമായി എന്തിനു തീര്‍ക്കണം?
  
കുട്ടനാട്ടില്‍ നിന്നുള്ള നല്ല താറാവും കരിമീനും വിഷം ചേരാത്ത പച്ചക്കറികളും നമ്മുടെ നാട്ടില്‍ കിട്ടുമെങ്കില്‍ നാമെന്തിനു പാണ്ടിക്കോഴിയും പാണ്ടിക്കാളയും വിഷം കുത്തിവെച്ച പച്ചക്കറിയും കഴിച്ചു ആരോഗ്യം കളയണം? ആരോഗ്യം മാത്രമോ... ഇതിനായി വെള്ളം കൊടുക്കാനായി നമ്മുടെ ജീവന് തന്നെ തുലാസില്‍ വെയ്ക്കേണ്ട അവസ്ഥയും...
  
നിങ്ങള്‍ക്ക് തീരുമാനിക്കാം...
പാണ്ടിക്കോഴിയും വിഷം കുത്തിവെച്ച പച്ചക്കറിയും വേണോ? അതോ ജീവന് വേണോ?
 
We don't need to depend any neighbors. Be our own.. We can survive our self. but the politicians will ruin it.......
ReplyDelete